¡Sorpréndeme!

ലുങ്കിയുടുത്ത വന്നാല്‍ ഹോട്ടലില്‍ പ്രവേശനം ഇല്ല | Oneindia Malayalam

2019-07-17 87 Dailymotion

kozhikode lunky protest against hotel
കോഴിക്കോട് ലുങ്കി ഉടുത്താല്‍ ഹോട്ടലില്‍ കേറ്റില്ലേ..? അതെന്താ കേറ്റിയാല്‍..? നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ ലുങ്കി ഉടുത്തവര്‍ക്ക് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് കേസും സമരവും. എന്നാല്‍ ഫാമിലി റസ്റ്റോന്റില്‍ ലുങ്കിയുടുത്ത് വന്നതാണ് പ്രശ്‌നമെന്ന് ഹോട്ടല്‍ അധികൃതര്‍.